Saturday, February 23, 2008

കൂവള മിഴിയും പവിഴാധരങ്ങളും


"Revenge is a dish best served cold"

വിദ്യ ഇന്നു വീട്ടുകാരുമൊത്തു outingന്‍ പോകുകയാണ് .Outing എന്നു പറയുമ്പോള്‍ വിദ്യക്ക് ഒരു entertainment തന്നെയാണ്, അത് എങ്ങോട്ടെന്നൊന്നും ഇല്ല; ഇന്ന് ഇറങ്ങിയിരിക്കുന്ന്തു family friend ആയിരിക്കുന്ന Uncleന്റെ വീട്ടിലോട്ടാണു. അതല്ല പ്രശ്നം, അവിടെ ആ “മാന്യന്‍“ഉണ്ടാവും. നാശം പിടിക്കാന്‍!!!!!!

ആ കുന്തം വല്ല tutionനും പോയിട്ടുണ്ടാകണേ… ഇശ്വരാ …..Uncleന്റെ വീട്ടില്‍ എത്തി 5min ആയിട്ടും “മാന്യനെ” പൊടിപൊല്ലും കണ്ടില്ല. അങ്ങനെ വരട്ടെ…… ചെക്കന്‍ സന്‍ധ്യക്ക് തെണ്ടാനിറങി!!!!!!!! Good! ആണുങ്ങലായാല്‍ അങനെ വേണം……….. തോന്നിവാസിയായിരിക്കണം!!!!!!!!!!

അപ്പേഴാണ്‍ അമ്മയുടെ ചേദ്യം! മോനെവിടെ? ആന്‍റ്റി: ദീപക് അവനെ മുറിയില്‍ ഉണ്ട്, മോനേ!!!!!

ഓ പണ്ടാരം പോയിലേല? പഠിച്ചോണ്ടിരിക്കുവായിരിക്കും...
നീ ഒക്കെ പഠിച്ച്.. @%^$&^%&^!...$@#%$......

ദേ വരുന്നു സാധനം! മാന്യനെ കണ്ടപ്പോള് തന്നെ വിദ്യയുടെ മുഖത്തുനിന്ന് ചോര ഇറങി പ്പോയി!
അമ്മയുടെ ലോകമ്മാന്യനാണ് ദീപക്. അത് ഇന്നും ഇന്നലും ക്കൊണ്ടെന്നും ളണ്ടായ Image അല്ല.
കൊച്ചുന്നാല്ല മുതല്ല ഞാന് കേട്ട് വരുന്ന്താ….. എന്തു ഞാന്‍ കാണിച്ചാ‍ലും അമ്മ പറയും, ദീപകിനെ കണ്ടു പഠിക്കടീ!!!!! കുട്ടികളായാലെ അവനെപ്പേലായിരിക്കനം; പെരുമാറാന്‍ പഠിക്കണം;
ഇങനെ ബഹളം ളണ്ടാക്കരുത്!!! Mature ആകണം… Blah! Blah! And a sick Blah!

അമ്മ: ദീപക്കേ!! പഠിക്കു വായിരിക്കും അലേ?
ദീപക്: അതെ.
അമ്മ: കഴിഞ മാസത്തെ Exam എപ്പടി?
ദീപക്: History എന്നെ കുറച്ച് കുഴപ്പിച്ചു… ബാക്കി ഒക്കെ simple ആയിരുന്നു.. 80-85% expect ചെയ്യുന്നു.
അമ്മ: കേട്ടോടീ! കണ്ട് പഠിക്ക്!!!
വിദ്യ: മ്മ്!!!!!.....

ചുമ്മാ… കള്ളനാ.. പെരും കള്ളനാ…പച്ചക്കള്ളം…… മുഖത്ത് ഒരു ഉറക്ക ലക്ഷ്നമുണണ്ടോയെന്നു സംശയം ഇല്ല്യായ്ക ഇല്ല്യായ്ക ഇല്ലേ!!!!!!!!!!!!!!!!!!

നീണ്ട 8 മാസങള്‍ക്കു ശേഷം…..

ഒരു ബന്ധുവിന്റെ കല്യാണമാണ്…. Family friendആയ മാന്യനും കൂട്ടരും ഉണ്ട്. Heeeeeeeeeeeeeeeeeeeee……………………
ഞാന്‍ ഇതു കാത്തിരിക്കാന്‍ തുടങിയിട്ട് നാളു കുറച്ചായേ………എടാ മോനേ ദിനേശാ……

Yep!... അമ്മയുടെ വായില്‍ നിന്നും പ്രതീക്ക്ഷിച്ചതു മൊഴിഞു കിട്ടി. ദീപക്കെ! നിനക്ക് വിദ്യയുടെ
കൂട്ടുകാരി അഞ്ജലിയെ അറിയാമ്മോ? നിങ്ങള്‍ പഴയ tution mates ആണെന്ന് വിദ്യ പറഞല്ലോ..?
ദീപക് നിസാരമായി പറഞു.. നമ്മള്‍ പഴയ friendsആ.

മതി മോനേ…. മതി, ഇത്രയും എനിയ്ക്കുമതി……പണി ശെരിക്കും ഏറ്റു! സംഭവം കലക്കി! ഇനി വേണം കുട്ടാ….. വിദ്യയ്ക്ക് ഒരു പൊളി പൊളിക്കാന്‍. വീട്ടില്‍ ചെന്നിട്ട് വേണം അച്ചനേയ്യും അമ്മേയും ഒന്നു വാട്ടണം….. ആരെയും വെറുതെ വിടരുത്…. തീര്‍ന്നില്ലേ എല്ലേം…അവന്റെ മലപ്പുറം കത്തിയും.. അമ്പും വില്ലും… അങനെ പവനായി ശവമായി.

ദീപക് വീട്ടിലെത്തി.പേന്തോ ഒരു പന്തികേട്. ഏയ്…. പ്രശ്നമൊന്നുമില്ല… എന്നാലും ഒരു വല്ലായ്മ… പണ്ടാരം!!!Phone എടുത്തു കറക്കി!!!

ദീപക്: ഹല! എന്തെടീ!!
അഞ്ജലി: “മൌനം“… പിന്നെ.. അപലക്ഷണം കെട്ട ഒരു ചിരി!
ദീപക് “puzzled!”…വഴിയേ കാര്യം ചോദിച്ചു! The Million Dollar Question!
ദീപക്: നിനക്ക് അവളെ അറിയാമൊ?,വിദ്യയേ?
അഞ്ജലി: ഓ.. അതോ..അവള്ള് എന്റെ class mateആ. First day self introducionല്‍ ആ വായാടി പെണ്ണ്…ടീച്ചറുടെ മോളാണെന്നും, അവളുടെ അമ്മ College Lecturer ആന്നെന്നും ഒക്കെ അവള്‍ പറഞു.
ദീപക്: ങാ…
അഞ്ജലി: പിന്നെ നിന്റെ അമ്മ പഠിപ്പിക്കുന്ന അതേ കോളേജില് തന്നെയാ അവളുടെ അമ്മയും പഠിപ്പിക്കുന്നത് എന്ന് അറിഞപ്പോള്‍ …ഞാന്‍ പോയി അവളേ പരിചയപ്പെട്ടു.

ദീപക്കിനു ത്രിപ്തിയായി….. അതുകഴിഞ് എന്തുന്ണ്ടാവാന്‍ … അവറ് പരിചയപ്പെട്ടു… കൂട്ടുകാരായി കാണും… Simple! Sensible! അത്രേയുള്ളു, സമാധാനം. അറിയേണ്ട കാര്യം അറിഞ്ഞു..പ്രശ്നായിട്ട് അഞ്ജലി ഒന്നും പറഞും ഇല്ല. Known is a drop… Unknown is an Ocean, “”Baba””!

ദീപക് Ok! Bye! Bye! പറഞ് Phone വെക്കാന്‍ നേരത്തു വീണ്ടും അഞ്ജലി യുടെ അപശകുനം കെട്ട ചിരി, Danger smell ചെയ്തു തുടങി!

ദീപക്: ടീ! എഞാ?
അഞ്ജലി: ഒന്നും ഇല്ല
ദീപക്: എന്താ!!! പറയടീ???
അഞ്ജലി: അതേ!!! നീ എന്നെ ചീത്ത വിളിക്കരുത്….
ദീപക്: ശ്രമിക്കാം, പറഞു തൊല!
അഞ്ജലി: ടാ!! അതെ, അവള്‍ നിന്നെക്കുറിച്ച് ചോദിച്ചപ്പോള്‍ ഞാന്‍ എല്ലാം പറ്ഞ്ഞു.
ദീപക്: Damn!
അഞ്ജലി: വിദ്യയ്ക്ക് നിനേ കൊച്ചിലേ മുതലേ കണ്ടൂടാ…. അവളുടെ അമ്മ നിന്നെയും അവളെയും വച്ചു ഒടുക്ക്ല്ത്തെ comparison ആയിരുന്നത്രേ!!! ഞാന്‍ എല്ലാം പറഞ്ഞു കഴിഞപ്പോളാന്ന്
അവളിതു പറഞതു…

2 ആഴചയ്ക്കു ശേഷം

ഒടുക്കത്തെ ഒരു തിങ്കളാഴച്ച വെകുന്നേരം……. അങ്ങനെ അതു സംഭവിച്ചു!

ആ വൈകുന്നേരം ദീപകിന്റ് അമ്മയും വിദ്യയുടെ അമ്മയും ഒന്നിചിരിക്കുമ്പോള്‍ ദീപക്
പതിവ് പോലെ വായിനോട്ടം കഴിഞ്ഞ് വീട്ടിലേക്ക് കേറി വന്നു.
അപ്പോഴായിരുന്നു ദീപക്കിന്റ് അമ്മയുടെ ആ ച്യോദ്യം …………..!!!!!

നീയിങോട്ട് ഒന്നു വന്നേ ഒരു കാര്യം ചോദിക്കട്ടെ

ദീപക്കിനു അപകടം മണത്തു തുടങ്ങി, അവന്‍ മടിച്ചു മടിച്ചു അമ്മയുടെ അടുത്തെത്തി.

എന്റെ മോന്‍ വായി നോക്കാന്‍ പോയിട്ട് അവളെ കണ്ടോ?
അമ്മേ…. എന്താണിതൊക്കെ!!!!
കുമ്മേ!!!!!! അവന്റെ ഒരു “കൂവള മിഴിയും പവിഴാധരങ്ങളും മനുഷ്യനെ
നാണം കെടുത്താനായി തന്നെ തുനിഞ് ഇറങിയേക്കുവാണോടാ?

ദീപക്കിന്റെ കാല്‍ ചുവട്ടില്‍ വന്നു വീണ ആ കടലാസ് തുണ്ട് അവന്‍ എടുത്ത് നോക്കി.
അതെ തന്റെ സംശയം ശരി തന്നെ, താന്‍ അഞ്ജലിക്കു കൊടുത്ത അതെ പ്രേമലേഖനം.
Yes my debut literature.

മലയാളത്തിനു നീ സ്ക്കൂളില്‍ പഠിക്കുബോള്‍ വല്ലപ്പോളു മെങ്കിലും നീ ഒന്നു ജയിച്ചു കണ്ടിരുന്നെങ്കില്ല്‍..

അതെ ദീപക്കിന് ഒരിക്കലും 80-85% മാറ്ക്കു കിട്ടിയിട്ടില്ല……. എല്ലാകള്ളിയും
വിദ്യേടെ അമ്മയുടെ മുന്നില്‍ അന്നു പൊള്ളിഞ് അടുങി…. മൂഷിക സ്ത്രീ,
വീണ്ടും മൂഷിക സ്ത്രീ ആയിപ്പണ്ടാരം അടങി.

നിങ്ങള്‍ക്ക് അറിയാമോ… ഈ ദീപക് ,ആരാണെന്ന്…. ഒരു wild guess എങ്കിലും……..

----------------------------------------------------------------------------

----------------------------------------------------------------------------

----------------------------------------------------------------------------


ഞാനാടാ……………... ഈ ഞാന് തന്നെ............ പാവം ഈ Trojan Sasi... ങീ..ങീ..!!!!!!!

അങനെ ഞാന്‍ അന്നു സസി ആയി… ശത്രുക്കള്‍ക്കുപോലും ഈ അവസ്ഥ വരല്ലേ
എന്നു സത്യത്തില്ല് ആഗ്രഹിക്കുന്ന പാവം Trojan Sasi.

5 comments:

Anonymous said...

പ്രിയ സസീ,

താങ്കളുടെ ഈ പോസ്റ്റ് എന്റെ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചു. താങ്കളുടെ ആദ്യ രണ്ടു പോസ്റ്റുകളും എന്നെ വളരെ നിരാശനാക്കിയിരുന്നു. ഇത് കിടിലം തന്നെ. കൂടുതല്‍ നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു

rakesh said...

Sasi !!!

u proved that u r one of them... the article was sooperb man.. i didnt expected an exciting life story like this from your side... pls do write more... :)

Arun said...

mr shashi , thangalude bhasha prayogathil ninnu enikku manasilayathu thangal oru local Tvm originate aanennanu... then comin to te point ... The twist in the story is good and especially the bad part of some parents comparing their children to neighbours... ithu thangalude personal anubhava aano??

Lakshmi said...

avanteyoru blog!!!...choriim kuthi irikkuvanalle avide ??
chumma parenhatha...it is good :-)

Anonymous said...

സസി കേമായിട്ടുണ്ട്.കൂടുതല് പ്രതീക്ഷിക്കുന്നു.അടുത്ത Post നു വേണ്ടി കണ്ണും നട്ടു കാത്തിരിക്കുന്നു.