Wednesday, February 20, 2008

Making of Trojan Sasi – എന്താണീ സസി?

നിങളില് ചിലരെങ്കിലും ആശയ കുഴപ്പത്തില്ല് ആയിരിക്കും, എന്താണ്‍ ഈ Trojan “Sasi”
എന്ന് വിചാരിച്ച് !

ആവന്‍ “സസി“ ആയി! എന്ന് പറഞാല്‍ അവന്‍ ഒരു “മണ്ടന്‍ ആയി” എന്നാണ് അര്‍ഥം.

പൊതുവെ “സസി“ എന്ന് പ്രയോകം ഉപയോകിക്കുണ്‍ ഒരു context പറയ്യാം……..
ഡാ!! നീ അറിഞൊ ആ സാബു, പിങ്കിയെ propose ചെയ്യാന്‍ പോയിട്ട് അവള്‍
അവനെ “സസി“ ആക്കി വിട്ടു.

ഇന്ഗനെ സ്തിരം ആയി സസി ആകുന്ന്വവരെ “സസി“ അഥവാ “ശസി“ എന്ന്
അറിയപ്പടുന്നു. ഇവരെ ശസി എന്നാണ്‍ പൊതുവെ അറിയുന്ന്തെകിലും….
സസി എന്നു വിളിക്കാ‍നാണ്‍ രസം!!!
ഞാന്‍ ഈ Blogന്‍ ഒരു നല പേര്‍ നേക്കുക ആയിരുന്നു….
ഇതാ അതില്‍ ചില തട്ട് പൊളിപ്പന് പേരുകള്‍;

Trojan Sasi
Remote Wilson
Iteration James
Spam Kuttan
Bug Rocky
Malicious Sukunan
Script Naanu
Vulnerability Sam


ഇതില്‍ “Trojan Sasi“ ഞാന് തിരഞെടുത്തു! ഞാനെ ഒരു Techiയാ അതോണാന്ന്
ഞാന്‍ ഒരു ടെക്കി Sasi പേരിട്ടത്……. അങനെ Trojan Sasi ഉണ്ടായി.

Wonderful!!! അലേ? ച്ചുംബലക്ക!! ച്ചുംബലക്ക!!!
ച്ചുംബാ രേ…. ച്ചുംബാ രേ…. എന്ടെ ഒരു കാര്യയ്യം!

2 comments:

king of cochin said...

this is unfair!!! what about all those poor people who were named sasi by their parents?

why dont u just use soman?

Anonymous said...

അപ്പോള്‍ സോമനെന്ന് പേരുള്ളോരെന്തു ചെയ്യും!!!!!! Ha ha..
പിന്നെ ഷക്കീല എന്നു പേരുള്ള പെണ്ണുങളുടെ കാര്യമോ????
അല്ലേലലും ഒരു പേരില്‍.. എന്തിരിക്കുന്നു!!!!!
According to me, “people are known by what they are”